ഹിമാലയത്തിൽ വേണ്ടത് വൻകിട നിർമിതികളല്ല; പ്രകൃതിയെ അറിഞ്ഞുള്ള വികസനം: സുനിതാ നാരായൺ
English Summary: Renowned environmentalist Sunita Narain warns against the dangers of reckless development in the Himalayas, highlighting how an aggressive engineering mindset clashes with the region's fragility. She links climate change to recent disasters and calls for an urgent shift in land-use practices to prevent future tragedies. പത്തനം തി ട്ട ∙ മഹാ പർവതങ്ങളെ യും അതി ൽ നി ന്നു ൽഭവി ക്കു ന്ന നദി കളെ യും വഴി തി രി ക്കാ നും കെ ട്ടി നി ർത്താ നും എൻജി നീ യറി ങി ലൂ ടെ സാ ധി ക്കു മെ ന്ന മനോ ഭാ വമാ ണ് ഹി മാ ലയത്തിന്റെ കാ ര്യ ത്തിലെ ങ്കി ലും മാ റേണ്ടതെ ന്നു പ്ര ശസ്ത പരി സ്ഥി തി പ്ര വർത്തക സു നി താ നാ രാ യൺ. നേപ്പാ ൾ ഹി മതടാ ക പ്ര ളയപശ്ചാ ത്തലത്തിൽ ന്യൂ ഡൽഹി സെ ന്റർ ഫോ ർ സയൻസ് ആൻഡ് എൻവയൺമെ ന്റ് മേ ധാ വി കൂ ടി യാ യ സു നി ത നൽകി യ ഓൺലൈ ൻ അഭി മു ഖത്തിൽ നി ന്ന്: പു തി യ ജലവൈ ദ്യു തി പദ്ധതി ഡാ മു കളും ടൂ റി സം സർക്യൂ ട്ട് പാ തി കളും റെ യി ൽപാ തകളും മറ്റും നി ർമി ക്കു ന്ന വൻകി ട വി കസന പദ്ധതി കൾ പലതും ഹി മാ ലയത്തെ എങ്ങനെ ബാ ധി ക്കും ? ഹി മാ ലയത്തെ മെ രു ക്കി യെ ടു ക്കാ മെ ന്ന ധാ രണ തെ റ്റാ ണ്. കാ ലാ വസ്ഥാ മാ റ്റവും മണ്ണു മര്യാ ദ മറന്ന വി കസന കാ ഴ്ചപ്പാ ടും ചേർന്നാൽ എന്താ കും എന്നതി ന് ഉദാ ഹരണമാ ണ് കേ ദാ ർനാ ഥ് മു തൽ നേപ്പാ ൾ വരെ ഹി മാ ലയത്തിലെ ആവർത്തിക്കു ന്ന ദു രന്തങ്ങൾ. മനു ഷ്യ ന്റെ തെ റ്റാ യ കാ ഴ്ചപ്പാ ടി നനു സരി ച്ച് പു ഴകളെ യും പർവതങ്ങളെ യും മാ റ്റി മറി ക്കാ മെ ന്ന ധാ രണ കഴിഞ്ഞ ഏതാ നും പതി റ്റാ ണ്ടു കളാ യി പി ന്തു ടരു ന്നു. ഇത് തെ റ്റാ ണെ ന്നു പറയാ ൻ നേപ്പാ ളി നെ ക്കാ ൾ ആഴമു ള്ള ഒരു മു റി വു വേ ണ്ട. ദുഃ ഖഭരി തമാ യ ഈ നി മി ഷങ്ങളെ വി വരി ക്കാ ൻ പരി സ്ഥി തി നി ഘണ്ടു വി ലെ ങ്ങും വാ ക്കു കളി ല്ല. എല്ലാ അളവു കോ ലു കൾക്കും അപ്പു റമാ ണ് ഈ ദു രന്തത്തിന്റെ തീ വ്ര വ്യാ പ്തി . ഏത് ഉയരത്തെ യും എത്ര വലി യ ആഴത്തെ യും കീ ഴടക്കി ക്കളയാ മെ ന്ന മനോ ഭാ വമാ ണ് മാ റേ ണ്ടത്. അതി വേഗം വി കസനം എന്ന കാ ഴ്ചപ്പാ ടി ന്റെ അപകടമാ ണ് ഈ മഹാ ദു രന്തം .
